വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ സത്യൻ ആർട്ട്സ്, റാങ്ങ് ദിവ്യൂ, മൂരിക്കൊവ്വൽ, കോളനി റോഡ്, മുത്തപ്പൻ റോഡ്, ബി എസ് എൻ എൽ ക്വാർട്ടേർസ് എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ 1, സൂര്യ 2, നവഭാരത് കളരി, കാമെറിൻ, കാനന്നൂർ ഹാൻഡ്ലൂം എന്നീ ട്രാൻസ്‌ഫോർ പരിധിയിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ ആറാട്ട് വയൽ, ഹാൻവീവ് പരിസരം, ചിറക്കൽ ചിറ, ചിറക്കൽ പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങരവയൽ, രാജാസ് സ്‌കൂൾ എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും നാല് മുക്ക്, നല്ലാഞ്ഞി മുക്ക്, കുന്നാവ്, ജേബീസ് കോളേജ് പരിസരം, ജയലക്ഷ്മി റോഡ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ആലിക്കുന്ന്, പൊട്ടൻപ്ലാവ്, പൈതൽമല, അരീക്കമല, പുരയിടത്തിൽ കവല, കുടിയാന്മല ലോവർ, കനകക്കുന്ന്, കുടിയാന്മല അപ്പർ, കവരപ്ലാവ്, കോട്ടച്ചോല, മഞ്ഞുമല എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എടക്കളം, എടക്കളം ക്രഷർ, തോപ്പിലായി, പള്ളം, കോരങ്ങോട് എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.