വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ, കണ്ണംകൈ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടുവം, വാവൽമട, ഹാജിമുക്ക്, കരുവാടകം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി, രാജൻപീടിക, ഐടിഐ പരിസരം, ജെടിഎസ് എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചേറ്റടി, പുള്ളവനം, മൈകാട്, കോട്ടയംതട്ട്, പുരയിടതിൽ കവല, കാണാമല, കുടിയാന്മല ലോവർ എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചീത്തപാറ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മലബാർ ക്രഷർ, മലബാർ പെയിന്റ്, മോഡേൺ വുഡ്, സിബ്ഗ, കല്യാട് പറമ്പ്, കല്യാട് പടിഞ്ഞാറേക്കര, കല്യാട് സ്‌കൂൾ, കിനാക്കൂൽ ക്രഷർ എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ഉരുവച്ചാൽ, പഴശ്ശി, സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ മെയ് 18 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.