വൈദ്യുതി മുടങ്ങും

മാതമംഗലം സെക്ഷൻ പരിധിയിൽ ജനുവരി 30 തിങ്കൾ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ:
പെരുവാമ്പ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ 5 വരെ.
എരമം നോർത്ത് ട്രാൻസ്‌ഫോർമർ, പാണപ്പുഴ റോഡ് ഭാഗം രാവിലെ 9 മുതൽ 5.30 വരെ.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അലവിൽ, സ്കൂൾ പാറ, കുന്നാവ്, അഞ്ചുകണ്ടിപ്പറമ്പ്, ഒറ്റതെങ്ങ്, ന്യൂട്രി മിക്സ് എന്നിവിടങ്ങളിൽ ജനുവരി 30 തിങ്കൾ രാവിലെ 8.30 മുതൽ ഒരു മണി വരെയും ഓലടത്താഴ, ഉപ്പായിച്ചാൽ, നാഷണൽ പ്ലൈവുഡ്, ചക്കിപ്പീടിക, മൂന്നുനിരത്ത്, കപ്പക്കടവ്, ഗ്രാമീണ വായനശാല, പോർട്ട് ക്വാർട്ടേഴ്‌സ്, സേഫ് പേക്കേർസ് എന്നിവിടങ്ങളിൽ 11 മണി മുതൽ 5.30 വരെയും വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.