വൈദ്യുതി മുടങ്ങും

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മിൽ, ഹെറിറ്റേജ് ഹോംസ്, വെസ്റ്റ് ബേ, പൂച്ചാടിയൻവയൽ, ചിറക്കൽക്കുളം, ജുമാഅത്ത് എന്നിവിടങ്ങിൽ ഫെബ്രുവരി 10ന് രാവിലെ 8.15 മുതൽ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചലിച്ചു ചളിമ്പറമ്പ, സുരഭി ആന്റ് വിമൽ ജ്യോതി എച്ച് ടി ,മണ്ടളം എന്നിവിടങ്ങളിൽ എന്നിവിടങ്ങിൽ ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തൈക്കണ്ടി സ്‌കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വെള്ളി രാവിലെ ഏഴ് മുതൽ എട്ട് മണി വരെയും, കൊയ്യോട് പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും ഹസ്സൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും കേളപ്പൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം, കാപ്പാട്, കപ്പാട് പുതിയ റോഡ്, സി പി സ്റ്റോര്‍, മുണ്ടേരി പീടിക എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 വെള്ളി രാവിലെ ഏഴ് മുതല്‍ 11 മണി വരെയും ചങ്ങാട്ടുകാവ്, എളയാവൂര്‍ കോളനി, ജനശക്തി, എളയാവൂര്‍ അമ്പലം എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇടുമ്പ കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട് മുണ്ടച്ചാല്‍, നടുവനാട്, കളാംതോട്, കൊട്ടുറുഞ്ഞാല്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് ഓഫീസ്, കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശിപീടിക, കമ്പിതൂണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി