വൈദ്യുതി മുടങ്ങും

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടിച്ചേരി, കല്യാട് പടിഞ്ഞാറേക്കര, അഡുവാപ്പുറം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 24 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണ്ണംകുണ്ട് ഭാഗങ്ങളില്‍ ഫെബ്രുവരി 24 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാറക്കാടി, കൊയ്യം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 24 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.