വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മഹാദേവ ഗ്രാമം, സുരഭി നഗർ, തെരു, മമ്പലം, എഫ് സി ഐ, പടോളി, കണ്ടങ്കാളി സ്‌ക്കൂൾ, കണകത്തറ, കാരളി അമ്പലം എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഫാഷൻ ടെക്നോളജി, ഇ എസ് ഐ ആശുപത്രി, ആർ കെ ബേക്കറി പരിസരം എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ 10.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളാനപൊയിൽ, വട്ടിപ്രംടൗൺ, വട്ടിപ്രം-118, വട്ടിപ്രംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഒണ്ടേൻ പറമ്പ്, മടിയൻ മുക്ക്, ഭജന കോവിൽ, വി പി നൗഷാദ്, ടൈലകസ്, എസ് എൻ നഴ്സറി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.