വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കരുവാച്ചേരി ടെമ്പിൾ റോഡ്, വില്ലേജ് ഓഫീസ് ശ്രീ പ്രഭ റോഡ്, ബി കെ എം അയോധ്യ-എസ്എസ് ടെമ്പിൾ റോഡ്, കെ പി കോളനി, വരുവാക്കുണ്ട് എന്നീ ഭാഗങ്ങളിൽ മാർച്ച് ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ജേർണലിസ്റ്റ് കോളനി, എളയാവൂർ ഓഫീസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് ഏഴ് ചൊവ്വ രാവിലെ 10.30 ഉച്ച രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൊന്നേരിപ്പാലം, പട്ടാരി ഭാഗങ്ങളിൽ മാർച്ച് ഏഴ് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാനൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുന്നത്ത് പീടിക, കുറിച്ചിക്കര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് ഏഴ് ചൊവ്വ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.