വൈദ്യുതി മുടങ്ങും

മാതമംഗലം സെക്ഷൻ പരിധിയിൽ മണിയറ പൂമാല കാവ്, മണിയറ സ്‌കൂൾ, ഉണ്ണിമുക്ക്, ഭൂദാനം ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 14 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂർ സെക്ഷന് കീഴിൽ ചതുരംപുഴ, ചീതപ്പാറ, ചന്ദനക്കാംപാറ, തറപ്പേൽക്കവല എന്നിവിടങ്ങളിൽ മാർച്ച് 14 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട്അഞ്ച് വൈദ്യുതി മുടങ്ങും.