വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജേന്ദ്രനഗര്‍, നരേന്ദ്രദേവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ താണ, ആനയിടുക്ക്, ഹരിജന്‍ ഹോസ്റ്റല്‍, ആനയിടുക്ക് കട്ടിങ്ങ്, ശ്രീറോഷ് ആനയിടുക്ക്, കണ്ടിജന്‍സി ക്വാര്‍ട്ടേര്‍സ്, കുട്ടി ബില്‍ഡിങ്ങ്, വെസ്റ്റേണ്‍ കാസില്‍, ഗ്രീന്‍ലൈന്‍ അപ്പാര്‍ട്ട്‌മെന്റ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ ചാല്‍, കോടന്നൂര്‍, മാതമംഗലം ടൗണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാക്കത്തോട്, നീര്‍ച്ചാല്‍ സ്‌ക്കൂള്‍, ആസാദ് റോഡ് ഭാഗങ്ങളില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഔഷധി, സെന്‍ട്രല്‍ ഏലാംങ്കോട്, ഡയാലിസിസ് സെന്റര്‍, പാലത്തായി അരയാല്‍ തറ, പുഞ്ചക്കര, പാലത്തായി പള്ളി, പാക്കഞ്ഞി, മാസ്റ്റര്‍ പീടിക, എം എന്‍ മനേക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ന്യൂട്രിമിക്‌സ്, ഫോര്‍സം സോഡ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 21 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കുന്നാവ്, നന്മ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.