വൈദ്യുതി മുടങ്ങും

HT ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മാർച്ച് 26 ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ പൈക്കാട്ട്, PR ടവർ, പഴയ KSEB ഓഫീസ്, ന്യൂക്ലിയസ് ക്ലിനിക്ക്, പോലീസ് കോർട്ടേഴ്സ്, വത്സരാജ്, പാനൂർ ലക്ഷം വീട്, മുനിസിപ്പാലിറ്റി ഓഫീസ്, പോലീസ് IB, ബൈപാസ്, ബസ് സ്റ്റാന്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടൈഗര്‍ മുക്ക്, വന്‍കുളത്ത് വയല്‍, മര്‍വ ടവര്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 27 തിങ്കള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും തെരു, അഞ്ചു ഫാബ്രിക്‌സ്, ഹെല്‍ത്ത് സെന്റര്‍, കച്ചേരിപ്പാറ, ഹില്‍ ടോപ്, ഇ എസ് ഐ, പി വി എന്‍ എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.