വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ സുപ്രീം പൈപ്പ്, ആയത്തൻപാറ, നാലുമുക്ക് , പന്നിയിടുക്ക്, മൂന്ന് മുക്ക്, പി വി വുഡ്, ഹിന്ദുസ്ഥാൻ, ആറാംകോട്ടം, കണിശ്ശൻമുക്ക് , അരയ സമാജം , നീർക്കടവ് എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 24 തിങ്കൾ രാവിലെ 7.30 മുതൽ വൈകുന്നേരം മൂന്ന് മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.