വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂത്തിരിക്കോവില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 14 വ്യാഴം രാവിലെ 7.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും പൂകാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും. .

മാതമംഗലം സെക്ഷനിലെ പുനിയംകോട്, കൈതപ്രം നം.1, കൈതപ്രം നം.2, ഭാസ്‌ക്കര, കൈതപ്രം എഞ്ചി. കോളേജ് , ആലി മുക്ക് ( വിശ്രാന്തി ഭാഗം ), ചന്തപ്പുര ടവര്‍ ( ഹൈസ്‌കൂള്‍ ഭാഗം ) എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 14 രാവിലെ ഒമ്പത് മണി മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.