വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ ബസാര്‍, സത്രം റോഡ്, വെള്ളപ്പാറ, മന്ദപ്പന്‍കാവ് എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 30 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആടൂര്പ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 8.30 വരെയും, കോവിലകം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഉച്ച ഒരു മണി വരെയും, പനോന്നേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച് ഒരു മണി മുതല്‍ മൂന്ന് വരെയും ശനി ഭാഗികമായും ഹസ്സന്‍മുക്ക്, കേളപ്പന്മുക്ക് നമ്പോലന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 30 ശനി രാവിലെ പത്ത് മണി മുതല്‍ ഉച്ച മൂന്ന് വരെ പൂര്‍ണ്ണമായും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഞെക്ലി, വനിതാ ഇന്‍ഡസ്ടറി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തുവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ, നെടുംകുന്ന്, മതനാര് കല്ല്, ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഒക്ടോബര്‍ 30 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 12 മണി വരെ വൈദ്യുതി മുടങ്ങും.