വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂതപ്പാറ, ചക്കരപ്പാറ, കല്ലടത്തോട് കോളനി, കല്ലടത്തോട്, കുഞ്ഞിക്കണ്ണന്‍, പൂതപ്പാറ-2 എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നവംബര്‍ ഒന്ന് തിങ്കള്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും വന്‍കുളത്തുവയല്‍, കച്ചേരിപാറ, ഗോവിന്ദന്‍ പീടിക, കൊട്ടാരത്തുംപാറ, അക്ലിയത്ത്, പുന്നക്കപാറ, പണ്ടാരത്തും കണ്ടി എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയും വൈദ്യുതി മുടങ്ങും.