വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈരാണിപ്പാലം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ നാല് വ്യാഴം രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജയന്തി റോഡ്, കുന്നത്ത് കാവ്, എരിഞ്ഞാറ്റ് വയല്‍, കിസാന്‍ റോഡ്, ബേബി ബീച്ച്, ബര്‍ണശ്ശേരി, ഡി എസ് സി പരിസരങ്ങളില്‍ നവംബര്‍ നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.