വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ശിവപുരം, ഇരട്ടേങ്ങല്‍, കെ പി ആര്‍ നഗര്‍, പനക്കളം, പാലോട്ടുവയല്‍, വെണ്ണക്കല്‍വയല്‍, മാലൂര്‍സിറ്റി, കാരോത്തുവയല്‍, കുരുമ്പോളി, കരിവെള്ളൂര്‍, മാലൂര്‍ വയല്‍, കാവിന്മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈസ്‌കൂള്‍, കെ കെ ക്രഷര്‍, കൂവക്കര, ചിത്രപീഠം, ശിവപുരം മൈക്രോം, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, ഇടുമ്പ സ്‌കൂള്‍, വെമ്പടി, ശിവപുരം എച്ച് എസ്, അയ്യല്ലൂര്‍, ഇടവേലിക്കല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 22 തിങ്കള്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷനു കീഴിലെ പാണപ്പുഴച്ചാല്‍ കച്ചേരിക്കടവ്, പാണപ്പുഴ പോസ്റ്റോഫീസ്, റേഷന്‍ കട, ക്രഷര്‍, മൂടേങ്ങ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 22 തിങ്കള്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും മിനി ഇന്‍ഡസ്ട്രിയല്‍, പ്രൈം ക്രഷര്‍,അഞ്ചുവീട്, മലബാര്‍ ക്രഷര്‍, ആദിത്യകിരണ്‍ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും പേരൂല്‍ റോഡ്, മാതമംഗലം സോമില്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.