വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടുവം, ഹാജിമുക്ക്, വാവൽമട, കരുവാടകം, സോഫ്‌ടെക്‌സ്, കണ്ണങ്കൈ കോളനി ട്രാൻസ്ഫോർമർ പ്രദേശങ്ങളിൽ ഡിസംബർ 13 തിങ്കൾ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചകിരി ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 13 തിങ്കൾ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.