വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മാവിലാച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 14 ചൊവ്വ രാവിലെ എട്ട് മുതൽ 10 മണി വരെയും ഏച്ചൂർ കോളനി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ടിപ്‌ടോപ്, പുറവൂർ, ചങ്ങലാട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ടാറ്റാ എൻ എൻ എസ്, എൻ എൻ എസ് ഓഡിറ്റോറിയം, മരക്കാർക്കണ്ടി, അണ്ടത്തോട്, എമറാൾഡ്, സ്‌നേഹാലയം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ എരഞ്ഞോളി പാലം, കെ ടി പി മുക്ക്, ബ്രൈറ്റ്, എൽ ഐ സി, ഗ്രിൻ ആപ്പിൾ, ചിറക്കര, ഈസ്റ്റ് അവന്യൂ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഒണ്ടേൻ റോഡ് ടവർ, പെരിയകോവിൽ, ചാൽ ബീച്ച്, ജനത വുഡ്, വെള്ളക്കൽ കോളനി ശ്മശാനം, വെള്ളക്കൽ, ബാനു ബോർഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 14 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.