വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടേൽ റോഡ്, കാഞ്ഞിരത്തറ പി എച്ച് സി, കാഞ്ഞിരത്തറ മണ്ഡപം, ഓണപറമ്പ് എന്നീ ഭാഗങ്ങളിൽ ഡിസംബർ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 21 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ എരിപുരം പോലീസ് സ്റ്റേഷൻ പരിസരം, പഴയങ്ങാടി ടൗൺ, കടവ് പരിസരങ്ങളിൽ ഡിസംബർ 21 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജയൻപീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 21 ചൊവ്വ രാവിലെ എട്ട് മണി മുതൽ 10 വരെയും കൊട്ടാനച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജി ബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക് , ബ്ലാക്സ്റ്റോൺ ക്രഷർ, കക്കറ പ്രദേശങ്ങളിൽ ഡിസംബർ 21 ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും