വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ടിക്കല്‍ സെക്ഷനിലെ പെരുമ്പ ചിറ്റാരി കൊവ്വല്‍, കോറോം റോഡ്, ഗാന്ധിമുക്ക്, ബസ് ബേ പരിസരം എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഏഴു മുതല്‍ 11 മണി വരെയും കെ പി കോളനി, ഓള്‍ഡ് പോസ്‌റ് ഓഫീസ് – എസ് എസ് ടെമ്പിള്‍ റോഡ്, കവ്വായി, റെയില്‍വെ സ്‌റ്റേഷന്‍ മുതല്‍ ഒളവറ പാലം വരെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ടിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ടിക്കല്‍ സെക്ഷനിലെ പള്ളിക്കുളം ജേബീസ് കോളേജ് റോഡ്, ജയലക്ഷ്മി റോഡ്, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, രാജാസ് സ്‌കൂള്‍, വെങ്ങര വയല്‍, ഹാന്‍വീവ്, ചിറക്കല്‍ ചിറ, കാന്‍പ്രിന്റ്, ആറാട്ട് വയല്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ടിക്കല്‍ സെക്ഷനിലെ ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മെട്രോ കാര്‍ഡിയാക്, സിറ്റിമാന്‍, ലിബര്‍ട്ടി, മഞ്ഞോടി, ഊട്ടുമഠം, സത്രം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ടിക്കല്‍ സെക്ഷനിലെ കൈപ്പക്കയില്‍ മെട്ട ,കൈപ്പക്കയില്‍ മെട്ട പള്ളി, കൊയ്യോട്ട്പാലം, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും കച്ചേരിപ്പറമ്പ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു മണി വരെയും കാവുംചാല്‍, ചെക്കിക്കുളം കനാല്‍, പാള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.