വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്മരശ്ശേരി പാറ മുതൽ അരയാംകണ്ടി പാറ, മീൻ കുന്ന്, വലിയ പറമ്പ്,അയനിവയൽ എന്നീ സ്ഥലങ്ങളിൽ ഡിസംബർ
27 തിങ്കൾ രാവിലെ ഒമ്പത്   മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.