വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂരിക്കൊവ്വല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റേറ്റ്, അനാമയ ഹോസ്പിറ്റല്‍, അന്നൂര്‍ ആയുര്‍വേദ റോഡ്, ടെലഫോണ്‍ ക്വാര്‍ട്ടേര്‍സ്, മുത്തപ്പന്‍ റോഡ്, കോളനി റോഡ്, കാര, തായിനേരി, പള്ളി ഹാജി, കൊയാക്‌സില്‍, ഉളിയം എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈരണിപ്പാലം, മാതൃഭൂമി, ഫോക്‌സ്‌വാഗണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ രാവിലെ 11 വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാണിക്കക്കാവ്, ഇഎസ്‌ഐ, മാണിക്കക്കാവ് സ്‌കൂള്‍, സന്തോഷ് പീടിക, ഭാഗങ്ങളില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പറശ്ശിനിപാലം, പറശ്ശിനി റോഡ്, സലാം പീടിക, നാണിയൂര്‍ നംമ്പ്രം, അരിമ്പ്ര, ചാത്തോത്തുകുന്ന്, കുറ്റിച്ചിറ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓലാടത്താഴെ, ഉപ്പായിച്ചാല്‍, ചക്കിപീടിക, നാഷണല്‍ പ്ലൈ വുഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.