വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോളനി, പഴയ പോസ്റ്റാഫീസ്, അമ്പലം റോഡ്, കെ എസ് ഇ ബി ഓഫീസ്, അമ്പലം റോഡ്, വില്ലേജ് ഓഫീസ് – ശ്രീ പ്രഭറോഡ്, വരുവാക്കുണ്ട്, മുത്തത്തി കിഴക്കേക്കര, മുക്കൂട് എന്നീ ഭാഗങ്ങളിൽ ജനുവരി നാല് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി നാല് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.