വോ​ട്ടെ​ണ്ണ​ല്‍ രാ​വി​ലെ എ​ട്ടി​ന് ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ നാളെ രാ​വി​ലെ എ​ട്ടി​ന് ആരംഭിക്കും . എല്ലാ ഫ​ല​വും ഉ​ച്ച​യോ​ടെ അ​റി​യാന്‍ സാധിക്കുമെന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യക്‌തമാക്കി .

കേരളത്തില്‍ 244 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ത​പാ​ല്‍ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക.

സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍​ക്ക് പു​റ​മേ കൊ​വി​ഡ് ബാ​ധി​ത​ര്‍​ക്കു​ള്ള സ്പെ​ഷ്യ​ല്‍ ത​പാ​ല്‍ വോ​ട്ടു​ക​ളു​മു​ണ്ട്.