വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂണിറ്റ് നിൽപ്പ് സമരം നടത്തി

ചക്കരക്കൽ -വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂണിറ്റ് ചക്കരക്കല്ലിൽ നിൽപ്പ് സമരം നടത്തി
വ്യാപാരി വ്യവസായി ഏകോപ
നസമിതി യൂനിറ്റ് പ്രസി: പി.വി.
പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ എല്ലാ സ്ഥലത്തും കടകൾ തുറക്കുന്നതും, അടക്കുന്നതിനും ഒരേ മനദണ്ഡങ്ങൾ പാലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾഉന്നയിച്ചായിരുന്നു സമരം.

സമിതി ജനറൽ സെക്രട്ടറി –
കെ.പി .നസീർ അദ്ധ്യക്ഷം
വഹിച്ചു.കെ.പ്രദീൻ, കെ.മൂസ, സി.അനിൽകുമാർ, കെ.പി.അഷറഫ്, തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *