ശ്രീകണ്ഠപുരത്ത് വാഹനാപകടത്തില്‍ 2 മരണം

ശ്രീകണ്ഠപുരം ചുണ്ടപറമ്പില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

മുണ്ടന്നൂര്‍ സ്വദേശികളായ താന്നോളില്‍ മത്തായി എന്ന തങ്കച്ചന്‍(53) ,ചെറളാട്ട് നാരായണന്‍ (70) എന്നിവരാണ് മരിച്ചത്