ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് സമയക്രമത്തിൽ മാറ്റം

ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. വൈകീട്ട് 3.30 ഊട്ടും വെള്ളാട്ടവും രാത്രി 7.30 മുതൽ തിരുവപ്പനയുടെ ചടങ്ങുകളും തിരുവപ്പനയ്ക്ക് ശേഷം വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്