ഷട്ടറുകള്‍ അടക്കും

ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 27 നും പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 30 നും അടച്ചിടുന്നതിനാല്‍ ആര്‍സിബികളുടെ മുകളിലും താഴെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.