കോഴിക്കോട്: ഷട്ടില്‍ കളിക്കിടെ നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി. രതീഷ് (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം.കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു