ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരിക്കേറ്റു.

തിരുവനന്തപുരം:ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരിക്കേറ്റു. തിരുവനന്തപുരം ചിത്രാഞ്‍ജലിയിൽ ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.