Latest കേരളം സംസ്ഥാനത്തെ തിയേറ്ററുകളിൽ രാത്രി പ്രദർശനങ്ങളിൽ നിയന്ത്രണം December 28, 2021December 28, 2021 webdesk തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളിൽ രാത്രി പ്രദർശനങ്ങളിൽ നിയന്ത്രണം വരുന്നു. ഈ മാസം 30 മുതൽ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ രാത്രി പത്തുമണിക്കു ശേഷം പ്രദർശനത്തിന് അനുമതിയുണ്ടാവില്ല. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നിയന്ത്രണം.