അഞ്ച് ജില്ലകളിൽ ഇന്ന് പൊതു അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ബുറെവി ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ ഉള്ള ജില്ലകൾക്കാണ്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്.