സംസ്ഥാനത്ത് നാളെ മുതൽ വാക്സിനേഷൻ ആരംഭിക്കും.

ശനിയാഴ്‌ച മുതൽ തെരഞ്ഞെടുത്ത ഒമ്പതു‌ കേന്ദ്രങ്ങളിത്തിലൂടെ വാക്സിനേഷൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ രജിസ്റ്റർചെയ്ത സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് നൽകുക. രണ്ടാംഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻനിരയിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കും മൂന്നാംഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ളവർക്കും  നൽകും.

  ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്. ആദ്യ ഡോസ് എടുത്തവർ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ടു പ്രാവശ്യം വാക്സിൻ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസത്തിനുള്ളിലാണ് രണ്ടാമത്തെ വാ