സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ചൊവാഴ്ച പവന് 120 രൂപ കുറഞ്ഞ് 34,720 രൂപയിലും ഗ്രാമിന് 4340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 34,840 രൂപയിലായിരുന്നു വ്യാപാരം