Latest കേരളം സംസ്ഥാനത്ത് സ്വർണവില 320 രൂപകൂടി December 16, 2020December 16, 2020 webdesk സംസ്ഥാനത്ത് സ്വർണവില പവന് 320 രൂപകൂടി 36,960 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ വർധിച്ച് 4620 രൂപയുമായി. ചൊവാഴ്ച 36,640 രൂപയായിരുന്നു പവന്.