സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഇ​ന്നു​ണ്ടാ​യ​ത് ഗ്രാ​മി​ന് 40 രൂ​പ​യു​ടെ​യും പ​വ​ന് 320 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ്. പ​വ​ന് 37,440 രൂ​പ​യും ഗ്രാ​മി​ന് 4,680 രൂ​പ​യു​മാ​യി. ഇ​ന്ന​ത്തെ വ​ര്‍​ധ​ന​വ്, ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന് 60 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്.