Latest കേരളം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. January 15, 2021January 15, 2021 webdesk കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില കൂടി.ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.