സണ്ണി ലിയോൺ കേരളത്തിൽ

തിരുവനന്തപുരം: ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ കേരളത്തിലെത്തി. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും. 

ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.