സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം

കണ്ണൂർ:  സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ പി സഹദേവനും സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിന് നേരെ ആക്രമണം. 

ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരെന്ന് സിപിഐ എം ആരോപിച്ചു