സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി.
സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത.
പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് സീരിയലുകള്‍.