സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയായി. സിദ്ധാര്‍ഥ് ആണ് വരന്‍. ഏപ്രില്‍ 17ന് ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.