Latest അറിയിപ്പ് സീറ്റ് ഒഴിവ് December 25, 2021December 25, 2021 webdesk കണ്ണൂര്‍ ഗവ ഐടിഐയില്‍ നോണ്‍ മെട്രിക് ട്രേഡുകളില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28 വൈകിട്ട് മൂന്ന് മണി. ഫോണ്‍: 04970 2835183.