സുമനസുകളുടെ സഹായം തേടുന്നു

ഞാൻ ജോമി കെ ജെ (40)
കഴിഞ്ഞ 9 ദിവസങ്ങളായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കിഡ്നി സംബന്ധമായ അസൂഖം മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇപ്പോഴും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല ദിവസേന ഡയാലിസിസ് നടത്തണം കിഡ്നി മാറ്റിവെയ്ക്കുക എന്ന പ്രതിവിതിയാണ് ഇപ്പോൾ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത് അതിനായി ഒരു വലിയ തുക തന്നെ വേണം സ്വന്തമായി ഒരു വിടു പോലുമില്ലാത്ത എനിക്ക് ഭാര്യയും ഒരു മകനുമാണുള്ളത് നിങ്ങളുടെ സഹായം പ്രതിക്ഷിക്കുന്നു

Ph: 965 636 85 78
:949 748 13 42

Ac No : 404 301 000 066 31
Ifsc : KLGB 00 40 430

G Pay : 965 636 85 78