Latest ദേശീയം സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തി നടൻ വിജയ് April 6, 2021April 6, 2021 webdesk ചെന്നൈ: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് നടന്റെ നീക്കം. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.