സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ബ്ലോക്ക്, വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ തസ്തികകളില്‍ ഒഴിവ്. അപേക്ഷാഫോറവും വിശദവിവരങ്ങളും ംംം.ീെരശമഹമൗറശ.േസലൃമഹമ.ഴീ്.ശി ലഭിക്കും. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10നകം ഡയറക്ടര്‍, സി ഡബ്ല്യുസി ബില്‍ഡിങ്ങ് രണ്ടാം നില, എല്‍എംഎസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍(പിഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2724696.