സ്വകാര്യ ബസ്സിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

തലശ്ശേരി: സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതിയങ്ങ മാത്തോട്ടത്തിൽ മാറോളി കുഞ്ഞിരാമൻ(94) മരിച്ചു. കളരിത്താഴ വെച്ച് 21-ന് വൈകിട്ടാണ് അപകടമുണ്ടായത്
ഭാര്യ: മാറോളി രോഹിണി.മക്കൾ ശാരദ,കരുണൻ,കമല,പത്മനാഭൻ,സുരേന്ദ്രൻ,യശോദ,ഭരതൻ,പുഷ്പ,മനോഹരൻ,പരേതനായ ഭാസ്‌ക്കരൻ