Latest കണ്ണൂര് സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; കെ.സുരേന്ദ്രൻ December 9, 2020December 9, 2020 webdesk സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പോലീസ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാൻ ശ്രമിക്കുന്നത് തെളിവ് നശിപ്പിക്കാൻ മുഖ്യമന്ത്രി ധർമ്മടത്ത് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നും സുരേന്ദ്രൻ