സ്വപ്ന സുരേഷിൻ്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

തിരുവനന്തപുരം: ശബ്ദരേഖ പ്രചരിച്ച സംഭവത്തിൽ സ്വപ്ന സുരേഷിൻ്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് മൊഴി രേഖപ്പെടുത്തുക. ജയിൽ വകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് നീക്കം.