Latest കണ്ണൂര്‍ സ്വയം ക്വാറൻ്റയിനിൽ പോകുന്നവരെ നിരീക്ഷിക്കും;ജില്ലാ കളക്ടർ December 9, 2020December 9, 2020 webdesk തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ചിലർ സ്വയം കാറൻ്റയിനിൽ പോകുന്നതായി പരാതി ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത ചിലരാണ് സ്വയം ക്വാറന്റൈനില്‍ പോകുന്നത് ഇത്തരക്കാരെ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് കലക്ടർ ടി.വി സുഭാഷ്