സ്വര്‍ണവിലയില്‍ മുന്നേറ്റം.

കൊച്ചി:തുടര്‍ച്ചയായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ മുന്നേറ്റം. 360 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി.ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.